കാസർഗോഡ് പുലി കുളത്തിൽ വീണു; രക്ഷാദൗത്യം ആരംഭിച്ച് വനംവകുപ്പ്

Wait 5 sec.

കാസർഗോഡ് പുലി കുളത്തിൽ വീണു. കാസർഗോഡ് പുല്ലൂരിലാണ് പുലി കുളത്തിൽ വീണത്. കൊടവലം ദേവി ക്ലബ്ബിന് സമീപത്തെ മധുവിന്റെ പറമ്പിലെ കുളത്തിലാണ് പുലി വീണത്. വൈകുന്നേരം 5 മണിയോടെയാണ് പുലി കുളത്തിൽ വിണ വിവരം അറിഞ്ഞത്. നാട്ടുകാർ ഉടൻ തന്നെ വനം വകുപ്പുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞുടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിയെ പുറത്തെത്തിച്ച് കൂട്ടിലാക്കാനുള്ള ശ്രമം നിലവിൽ പുരോഗമിക്കുകയാണ്.Also read: കാസർഗോഡ് തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ തര്‍ക്കം: കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടിKasargod tiger falls into pond. The tiger fell into the pond in Pullur, Kasaragod. The tiger fell into the pond in Madhu’s garden near Kodavalam Devi Club. The information about the tiger falling into the pond was received around 5 pm. The locals immediately informed the forest department officials. As soon as they got the information, the forest department officials reached the spot. Efforts are currently underway to bring the tiger out and cage it.The post കാസർഗോഡ് പുലി കുളത്തിൽ വീണു; രക്ഷാദൗത്യം ആരംഭിച്ച് വനംവകുപ്പ് appeared first on Kairali News | Kairali News Live.