തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. സീറ്റ് വിഭജനത്തിൽ യു ഡി എഫ് അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം.Also read: കാസർഗോഡ് തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ തര്‍ക്കം: കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടിപാർട്ടിക്ക് സ്വാധീനമുള്ള 7 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും ഓരോ സീറ്റ് വീതമാണ് ആവശ്യപ്പെട്ടത്. എന്നാൽ ഒരു സീറ്റ് പോലും നൽകിയില്ല. യുഡിഎഫിൽ മുസ്ലിം ലീഗും കോൺഗ്രസും തന്നിഷ്ടം കാണിച്ച് സീറ്റ് വീതം വെക്കുകയാണെന്നും കേരള കോണ്ഗ്രസ് ജോസഫ് വിഭാഗം ആരോപിച്ചു.English Summary : Kerala Congress Joseph faction calls for conscience vote in Kasaragod district in local body elections. The decision is in protest against UDF’s neglect in seat distribution. The Kerala Congress Joseph faction has alleged that the party has demanded one seat each in 7 panchayats and one municipality where it has influence. But not a single seat has been given. The Muslim League and Congress are allocating seats to each in the UDF at their own whim, the party said.The post തദ്ദേശ തെരഞ്ഞെടുപ്പിൽ മനസാക്ഷി വോട്ട് ചെയ്യാം; ആഹ്വാനവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം appeared first on Kairali News | Kairali News Live.