കോൺഗ്രസിലെ സീറ്റ് വിഭജന തർക്കത്തിന് പിന്നാലെ തമ്മിലടിച്ച് നേതാക്കള്‍. കാസർഗോഡ് ഡിസിസിയില്‍ നേതാക്കള്‍ തമ്മില്‍ കൂട്ടയടി. ഡി സി സി വൈസ് പ്രസിഡൻ്റും ഡികെടിഎഫ് (ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ) ജില്ലാ പ്രസിഡൻ്റുമാണ് ഏറ്റുമുട്ടിയത്. പരസ്പരം മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡി സി സി വൈസ് പ്രസിഡൻ്റ് ജെയിംസ് പന്തമാക്കനും ഡികെടിഎഫ് ജില്ലാ പ്രസിഡൻ്റ് വാസുദേവനുമാണ് ഏറ്റുമുട്ടിയത്. Content Summary: Tensions within the Congress party escalated into physical confrontation at the Kasaragod District Congress Committee (DCC) office following disputes over seat allocation. A violent altercation broke out between senior leaders, drawing public attention after video footage of the incident surfaced. The clash involved DCC Vice President James Panthamakkan and Vasudevan, the District President of the National Agricultural Workers Federation (NAWF). Both leaders reportedly exchanged blows during the heated argument. The post സീറ്റ് വിഭജനത്തില് തർക്കം: കാസര്ഗോഡ് ഡിസിസിയില് തമ്മിലടിച്ച് നേതാക്കള് appeared first on Kairali News | Kairali News Live.