പാലായിൽ കോൺഗ്രസിന് റിബൽ ഭീഷണി. 19 -ാം വാർഡിൽ മത്സരിക്കുന്ന സതീഷ് ചെല്ലോനിക്കെതിരെ മായ രാഹുൽ മത്സര രംഗത്ത്. സിറ്റിങ് കൗൺസിലർമാരായ ഇരുവരോടും വാർഡുകൾ വെച്ചുമാറാൻ പാർട്ടി നിർദേശിച്ചിരുന്നു. എന്നാല്‍ ഇരുവരും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. അതേസമയം, വിമതയെ പിന്തിരിക്കാൻ പാർട്ടി നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.Content Summary: The Congress party is facing a potential rebel crisis in Pala as two sitting councillors defy party directives ahead of the local body elections. In Ward 19, Satheesh Chelloni is contesting as the official candidate, while Maya Rahul, also a sitting councillor, has entered the fray as a rebel. The party had earlier instructed both leaders to swap their wards to avoid internal conflict. However, both candidates went ahead and installed campaign flex boards in their original wards, signaling their intent to contest independently. At the same time, Party leadership has now initiated efforts to persuade the rebel candidate to withdraw, aiming to prevent a split in votes and maintain unity within the ranks.The post പാലായിൽ കോൺഗ്രസിന് റിബൽ ഭീഷണി: സിറ്റിങ് കൗൺസിലമാര് മത്സര രംഗത്ത്; വിമതയെ പിന്തിരിപ്പിക്കാനുള്ള നീക്കവുമായി പാർട്ടി നേതൃത്വം appeared first on Kairali News | Kairali News Live.