‘ലീഗിന് കൂടുതൽ സീറ്റുകൾക്ക് അര്‍ഹതയുണ്ട്’: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പാണക്കാട് സാദിക്കലി തങ്ങള്‍

Wait 5 sec.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പാണക്കാട് സാദിക്കലി തങ്ങള്‍. ലീഗിന് കൂടുതൽ സീറ്റുകൾ വേണമെന്ന് അദ്ദേഹം പറഞ്ഞു. തെക്കൻ കേരളത്തിൽ മുസ്ലിം ലീഗിന് കുറച്ചുകൂടി സീറ്റിന് അർഹതയുണ്ട്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. മുസ്ലിം ലീഗ് പ്രവർത്തകർക്ക് ഇക്കാര്യത്തില്‍ പ്രതിഷേധമുണ്ടെന്ന് ശിഹാബ് തങ്ങള്‍ പറഞ്ഞു.അതേസമയം, ജമാഅത്തെ ഇസ്ലാമി ബന്ധം അദ്ദേഹം സ്ഥിരീകരിച്ചു. പ്രാദേശിക നീക്കുപോക്കുകൾ മാത്രമാണുള്ളത്. പി വി അൻവറിനെ മാറ്റി നിർത്തിയിട്ടില്ലെന്നും സഹകരിക്കാൻ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.Content Summary: Pannakkad Sadiq Ali Shihab Thangal, a senior leader of the Indian Union Muslim League (IUML), has voiced his displeasure regarding the seat-sharing arrangements for the upcoming local body elections. He stated that the League deserves more seats, particularly in southern Kerala, and emphasized that discussions on the matter are still ongoing. Shihab Thangal also noted that there is discontent among IUML workers over the current allocation. This suggests internal pressure within the party to secure a more favorable deal.Meanwhile, Thangal confirmed that the party maintains ties with Jamaat-e-Islami, clarifying that these are limited to local-level interactions. He also mentioned that there is no issue in cooperating with PV Anvar, indicating that the party has not excluded him from its political considerations.The post ‘ലീഗിന് കൂടുതൽ സീറ്റുകൾക്ക് അര്‍ഹതയുണ്ട്’: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പാണക്കാട് സാദിക്കലി തങ്ങള്‍ appeared first on Kairali News | Kairali News Live.