സ്വർണവിലയിൽ ഇടിവ്

Wait 5 sec.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ചൊവ്വാഴ്ച പവന് 1,280 രൂപയുടെ കുറവുണ്ടായി. ഇതോടെ പവൻവില 90,680 രൂപയിലെത്തി. ഗ്രാമിന് 160 രൂപ കുറഞ്ഞ് 11,334 രൂപയുമായി ...