ഡിവൈഎഫ്ഐക്ക് കോഴിക്കോട് പുതിയ നേതൃത്വം. 2025 നവംബർ 17 ന് ചേർന്ന ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിൽ കെ അരുണിനെ പ്രസിഡന്റായും അഡ്വ എൽജി ലിജീഷിനെ സെക്രട്ടറിയായും ദിപു പ്രേംനാഥിനെ ട്രഷററായും തെരഞ്ഞെടുത്തു. നിലവിലുള്ള ജില്ലാ സെക്രട്ടറി പി സി ഷൈജു സി പി ഐ എം കുന്നുമ്മൽ ഏരിയ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ഭാരവാഹികളെ ജില്ലാ കമ്മറ്റി തെരെഞ്ഞെടുത്തത്. യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് സ: വി. വസീഫ് പങ്കെടുത്തു.ALSO READ: വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: ‘ഇത്രയും ദിവസമായി അധികൃതർ നടപടി എടുത്തിട്ടില്ല; റെയിൽവേയുടേത് നിഷേധാത്മക നിലപാട്’; മന്ത്രി വി ശിവൻകുട്ടിEnglish summary : DYFI District Committee meeting held on November 17, 2025 elected new office bearers. The meeting elected K Arun as president, Adv LG Lijeesh as secretary and Dipu Premnath as treasurer.The post ഡിവൈഎഫ്ഐക്ക് കോഴിക്കോട് പുതിയ നേതൃത്വം appeared first on Kairali News | Kairali News Live.