പൈത്തൺ ഓൺലൈൻ കോഴ്സിൽ പ്രവേശനം

Wait 5 sec.

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ തിരുവനന്തപുരം മുട്ടടയിലുള്ള റീജിയണൽ സെന്ററിൽ നവംബർ 17, 19, 21 തീയതികളിൽ വൈകുന്നേരങ്ങളിൽ നടത്തുന്ന PYTHON ഓൺലൈൻ വർക്ക്ഷോപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. പ്രവേശനം ആഗ്രഹിക്കുന്നവർ റീജിയണൽ സെന്ററിൽ നേരിട്ടോ 0471 2550612, 9400519491 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.