ഫ്രഞ്ച് സർക്കാരിന്റെ പ്രധാനപ്പെട്ട സ്കോളർഷിപ്പ് പദ്ധതിയാണ് ഫ്രാൻസ് എക്സലൻസ് ഐഫൽ സ്കോളർഷിപ്പ്. ഫ്രാൻസിലെ പ്രമുഖ സർവകലാശാലകളിൽ മാസ്റ്റേഴ്സ്, പിഎച്ച്ഡി പഠനത്തിനായി ...