ബീഹാര്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച അന്തിമഘട്ടത്തില്‍: എൻഡിഎ യോഗത്തിൽ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ തെരഞ്ഞെടുക്കും

Wait 5 sec.

ബീഹാറിൽ ഇന്ന് ചേരുന്ന എൻഡിഎ നിയമസഭാ കക്ഷിയോഗത്തിൽ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ തെരഞ്ഞെടുക്കും. എൻഡിഎ നിയമസഭാ കക്ഷി യോഗത്തിന് മുൻപായി ബിജെപി നിയമസഭാ കക്ഷിയോഗം ചേരുന്നുണ്ട്. എൻ ഡി എ യോഗത്തിന് ശേഷം എംഎൽഎമാർ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഗവർണറെ അറിയിക്കും. പുതിയ മന്ത്രിസഭയിൽ ജെഡിയുവിൻ്റെ 14 മന്ത്രിമാരും ബിജെപിയുടെ 16 മന്ത്രിമാരും എൽജിപിയുടെ മൂന്നു മന്ത്രിമാരും ഉണ്ടാകുമെന്നാണ് വിവരം. വ്യാഴാഴ്ച ഗാന്ധി മൈതാനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്താനാണ് എൻഡിഎയുടെ നീക്കം.Content Summary: The NDA legislative party meeting scheduled to be held today in Bihar is expected to elect Nitish Kumar as the Chief Minister. Prior to the NDA meeting, the BJP legislative party will convene separately. Following the NDA meeting, the MLAs will submit their claim to form the new government to the Governor.According to reports, the new cabinet will include 14 ministers from JD(U), 16 from BJP, and 3 from LJP. The NDA plans to hold the swearing-in ceremony on Thursday at Gandhi Maidan.The post ബീഹാര്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച അന്തിമഘട്ടത്തില്‍: എൻഡിഎ യോഗത്തിൽ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ തെരഞ്ഞെടുക്കും appeared first on Kairali News | Kairali News Live.