ഓണം ബമ്പറിനുശേഷം ഭാഗ്യാന്വേഷികള്‍ ഏറെ കാത്തിരുന്ന ഭാഗ്യക്കുറി നറുക്കെടുപ്പായിരുന്നു പൂജ ബംബറിന്റെത്. ഒന്നാം സമ്മാനം 12 കോടിയാണ് പൂജ ബംബര്‍ അടിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔപചാരിക ചടങ്ങുകള്‍ ഒന്നുമില്ലാതെയാണ് പൂജ ബംബര്‍ ഭാഗ്യശാലിയെ പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടിക്ക് പുറമേ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 5 പേർക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം 10 പേര്‍ക്കും ലഭിക്കും.ഒന്നാം സമ്മാനം –12 കോടി രൂപJD 545542 (ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റ് വിറ്റത് പാലക്കാട് ഏജൻ്റ് എസ് സുരേഷാണ്)രണ്ടാം സമ്മാനം – 1 കോടി രൂപJA 838734, JB 124349 , JC 385583, JD 676775, JE 553135മൂന്നാം സമ്മാനം – 5 ലക്ഷം രൂപJA 399845, JB 661634, JC 175464, JD 549209, JE 264942, JA 369495, JB 556571, JC 732838, JD 354656, JE 824957നാലാം സമ്മാനം JA 170839, JB 404255, JC 585262, JD 259802, JE 645037, അഞ്ചാം സമ്മാനം JA 855675, JB 688025, JC 297320, JD 380870, JE 587787ആറാം സമ്മാനം1272 1965 2175 2377 2574 3336 3410 4519 5468 6674 6727 7823 7979 8252 9562 9599 9719 9727ഏ‍ഴാം സമ്മാനം5707 1511 8485 3936 1693 4381 3383 6355 9797 5691 5720 1044 0207 5309 6619 3247 4727 8390 4281 1795 1805 0964 1845 2604 4832 3735 6917 0691 8180 8527 7195 4978 5883 5111 6749 8720 0395 6528 4909 3641 0279 3754 6224 8861 8789 3146 1905 0585 8698 9594 5768 2308 6376 1609 7011 2155 9884 3660 8181 8750 2809 0688 4847 4791 6926 0737 3823 3805 8812 8594 4092 3391 4162 6607 8387 9728 6002 1804 1611 5101 4120 7548 4018 8759 9774 3923 7563 2013 2446 3873 6612 9444 4491 0791 2704 5851 2463 3611 7642 7047 6728 7261 5192 2569 4223 5022 3808 0283 4046 6630 3526 5316 6260 1358 5318 2737 5566 6958 4194 2753 6805 5631 5276 3361 4890 1632 1 458 0883 9841 9825 5287 8344 3174 6023 8389 3248 9201 9617 0435 8022 1327The post 12 കോടി അടിച്ചത് ഈ നമ്പറിന്; അറിയാം പൂജ ബംബര് നറുക്കെടുപ്പ് ഫലം appeared first on Kairali News | Kairali News Live.