മനാമ: ബഹ്റൈന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. പാലക്കാട് ചെറുപ്പുളശ്ശേരി സ്വദേശി അഷ്റഫ് (54) ആണ് നിര്യാതനായത്. ഒരു വര്‍ഷം മുമ്പ് ചികിത്സക്കായി നാട്ടില്‍ എത്തിയതായിരുന്നു.20 വര്‍ഷത്തിലേറെ ബഹ്റൈനില്‍ പ്രവാസിയാണ് അഷ്റഫ്. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജമീല. മക്കള്‍: ഫഹദ്, ഫാസില്‍, ഫസ്ന. The post ബഹ്റൈന് പ്രവാസി മലയാളി നാട്ടില് നിര്യാതനായി appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.