അയ്യപ്പ ഭാഗവത പാരായണം

Wait 5 sec.

കൊച്ചി : മണ്ഡലകാലത്തോടനുബന്ധിച്ച് എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 20 മുതൽ 22 വരെ രാവിലെ 7.30 മുതൽ ടിഡിഎം ഹാളിൽ അയ്യപ്പ ഭാഗവത പാരായണമുണ്ടാകും.