മലപ്പുറം ജില്ലാ പഞ്ചായത്ത് സിപിഐഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Wait 5 sec.

മലപ്പുറം ജില്ലാ പഞ്ചായത്ത് സി പി ഐ എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 21 ഡിവിഷനുകളിലുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.വഴിക്കടവ് -പി ഷബീർചുങ്കത്തറ – അഡ്വ ഷ്റോണ സാറ റോയ്വണ്ടൂർ – ബി മിനികലമേലാറ്റൂർ – അഡ്വ. മുഹമ്മദ് സമീർഅങ്ങാടിപ്പുറം – ദിലീപ് കെകൊളത്തൂർ – പി കെ ഷബീബആനക്കയം -അഡ്വ ബാനസീർ തൃക്കലങ്ങോട് അബ്ദുൽ ജസീർകാടാമ്പുഴ – സജിത ഇ എംകുറ്റിപ്പുറം -അഡ്വ. ഷഹാന പർവീൺ കെതവനൂർ – കെ ശാമിലിചങ്ങരംകുളം – കെ വി ഷഹീർതിരുന്നാവായ – തേജനന്ദ എം ജെപൊന്മുണ്ടം -ടി നിയാസ്താനാളൂർ -കെ പി രാധനന്നമ്പ്ര -കെ പി കെ തങ്ങൾപൂക്കോട്ടൂർ റംസീന പിതേഞ്ഞിപ്പലം പി വി അബ്ദുൽ വാഹിദ്പുളിക്കൽ – എംകെ വസന്തവാഴക്കാട് -എൻ പ്രമോദ് ദാസ്എടവണ്ണ – മുഹമ്മദ് സഫ്വാൻ സി എം മക്കരപ്പറമ്പ് -ഷഹീദ പിടിമംഗലം -സി എം ജസീനThe post മലപ്പുറം ജില്ലാ പഞ്ചായത്ത് സിപിഐഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.