തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോകുന്നവർക്ക് കൂടുതൽ സുഖകരമായ യാത്രയൊരുക്കുകയാണ് കെഎസ്ആർടിസി. തിരുവനന്തപുരം-ബാംഗ്ലൂർ സെക്ടറിലെ എല്ലാ ബസുകളും അപ്ഗ്രേഡ് ചെയ്തു. തിരുവനന്തപുരത്ത് നിന്നും കൊല്ലം വഴിയുള്ള ബാംഗ്ലൂർ സ്‌കാനിയ ബസ് കൂടി അപ്ഗ്രേഡ് ചെയ്ത് സീറ്റർ കം സ്ലീപ്പർ ബസ് ആക്കി മാറ്റിയതോടെയാണിത്.തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേയ്ക്കുള്ള സർവീസുകളും സമയവിവരവും ചുവടെ:ALSO READ: നയൻതാരയ്ക്ക് വിഘ്നേഷ് ശിവൻ നൽകിയ 10 കോടിയുടെ കിടിലൻ പിറന്നാൾ സമ്മാനം; റോൾസ് റോയ്സ് സ്പെക്റ്റർ കാറിനെക്കുറിച്ച് അറിയാം02.55PM തിരുവനന്തപുരം-ബാംഗ്ലൂർ സ്വിഫ്റ്റ് -ഹൈബ്രിഡ് എസി സീറ്റർ കം സ്ലീപ്പർ (ഒന്നിടവിട്ട ദിവസങ്ങളിൽ)(കൊട്ടാരക്കര-കോട്ടയം-മൂവാറ്റുപുഴ-തൃശ്ശൂർ-പാലക്കാട്-കോയമ്പത്തൂർ-സേലം-ഹൊസൂർ വഴി)03.07PM തിരുവനന്തപുരം-ബാംഗ്ലൂർ എസി സീറ്റർ വോൾവോ മൾട്ടി ആക്സിൽ(കൊട്ടാരക്കര-കോട്ടയം-മൂവാറ്റുപുഴ-തൃശ്ശൂർ-പാലക്കാട്-കോയമ്പത്തൂർ-സേലം-ഹൊസൂർ വഴി)04.00PM തിരുവനന്തപുരം-ബാംഗ്ലൂർ എസി സീറ്റർ കം സ്ലീപ്പർ(കൊട്ടാരക്കര-കോട്ടയം-മൂവാറ്റുപുഴ-തൃശ്ശൂർ-കോഴിക്കോട്-സുൽത്താൻ ബത്തേരി-മൈസൂർ വഴി)04.25PM തിരുവനന്തപുരം-ബാംഗ്ലൂർ എസി സീറ്റർ കം സ്ലീപ്പർ(കൊല്ലം-ആലപ്പുഴ-എറണാകുളം-തൃശ്ശൂർ-കോഴിക്കോട്-സുൽത്താൻ ബത്തേരി-മൈസൂർ വഴി)04.30PM തിരുവനന്തപുരം-ബാംഗ്ലൂർ സ്വിഫ്റ്റ് -ഹൈബ്രിഡ് നോൺ എസി സീറ്റർ കം സ്ലീപ്പർ (ഒന്നിടവിട്ട ദിവസങ്ങളിൽ)(കൊട്ടാരക്കര-കോട്ടയം-മൂവാറ്റുപുഴ-തൃശ്ശൂർ-കോഴിക്കോട്-സുൽത്താൻ ബത്തേരി-മൈസൂർ വഴി)05.00PM തിരുവനന്തപുരം-ബാംഗ്ലൂർ എസി സ്ലീപ്പർമൾട്ടി ആക്സിൽ വോൾവോ SLX(കൊട്ടാരക്കര-കോട്ടയം-മൂവാറ്റുപുഴ-മണ്ണുത്തി-പാലക്കാട്-കോയമ്പത്തൂർ-സേലം-ഹൊസൂർ വഴി)06.00PM കണിയാപുരം-ബാംഗ്ലൂർ A/C സ്ലീപ്പർ -മൾട്ടി ആക്സിൽ വോൾവോ-ഗജരാജ്-സ്വിഫ്റ്റ്(തിരുവനന്തപുരത്ത് നിന്നും 07.00PM ന്… ബസ് പണി ആയതിനാൽ ഈ സർവീസ് ഇപ്പോ ഒന്നിടവിട്ട ദിവസങ്ങളിൽ ആണ്… വൈകാതെ തന്നെ എല്ലാ ദിവസവും സർവീസ് ഉണ്ടാകും)(തിരുവനന്തപുരം-നാഗർകോവിൽ-മധുര-സേലം വഴി)ബാംഗ്ലൂർ നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസുകളും സമയ വിവരവും12.55PM ബാംഗ്ലൂർ-തിരുവനന്തപുരം സ്വിഫ്റ്റ്-ഹൈബ്രിഡ് നോൺ എസി സീറ്റർ കം സ്ലീപ്പർ(ഒന്നിടവിട്ട ദിവസങ്ങളിൽ)(മൈസൂർ-സുൽത്താൻ ബത്തേരി-കോഴിക്കോട്-തൃശ്ശൂർ-മൂവാറ്റുപുഴ-കോട്ടയം-കൊട്ടാരക്കര വഴി)01.45PM ബാംഗ്ലൂർ-തിരുവനന്തപുരം എസി സീറ്റർ കം സ്ലീപ്പർ(മൈസൂർ-സുൽത്താൻ ബത്തേരി-കോഴിക്കോട്-തൃശ്ശൂർ-മൂവാറ്റുപുഴ-കോട്ടയം-കൊട്ടാരക്കര വഴി)03.25PM ബാംഗ്ലൂർ-തിരുവനന്തപുരം എസി സീറ്റർ കം സ്ലീപ്പർ(മൈസൂർ-സുൽത്താൻ ബത്തേരി-കോഴിക്കോട്-തൃശ്ശൂർ-എറണാകുളം-ആലപ്പുഴ-കൊല്ലം വഴി)05.30PM ബാംഗ്ലൂർ-തിരുവനന്തപുരം എസി സ്ലീപ്പർ മൾട്ടി ആക്സിൽ വോൾവോ SLX(ഹൊസൂർ-സേലം-കോയമ്പത്തൂർ-പാലക്കാട്-മണ്ണുത്തി-മൂവാറ്റുപുഴ-കോട്ടയം-കൊട്ടാരക്കര വഴി)06.06PM ബാംഗ്ലൂർ-തിരുവനന്തപുരം എസി സീറ്റർ വോൾവോ മൾട്ടി ആക്സിൽ(ഹൊസൂർ-സേലം-കോയമ്പത്തൂർ-പാലക്കാട്-തൃശ്ശൂർ -മൂവാറ്റുപുഴ-കോട്ടയം-കൊട്ടാരക്കര വഴി)07.00PM ബാംഗ്ലൂർ-കണിയാപുരം A/C സ്ലീപ്പർ – മൾട്ടി ആക്സിൽ വോൾവോ-ഗജരാജ്-സ്വിഫ്റ്റ്ബസ് പണി ആയതിനാൽ ഈ സർവീസ് ഇപ്പോ ഒന്നിടവിട്ട ദിവസങ്ങളിൽ ആണ്… വൈകാതെ തന്നെ എല്ലാ ദിവസവും സർവീസ് ഉണ്ടാകും)(സേലം-മധുര-നാഗർകോവിൽ-തിരുവനന്തപുരം വഴി)07.25PM ബാംഗ്ലൂർ-തിരുവനന്തപുരം സ്വിഫ്റ്റ് -ഹൈബ്രിഡ് എസി സീറ്റർ കം സ്ലീപ്പർ(ഒന്നിടവിട്ട ദിവസങ്ങളിൽ)(ഹൊസൂർ-സേലം-കോയമ്പത്തൂർ-പാലക്കാട്-തൃശ്ശൂർ -മൂവാറ്റുപുഴ-കോട്ടയം-കൊട്ടാരക്കര വഴിഓൺലൈൻ കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാനായി ENTE KSRTC NEO-OPRS മൊബൈൽ ആപ്പ്, onlineksrtcswift.com വെബ്സൈറ്റ് എന്നിവ സന്ദർശിക്കാംThe post ഇനി കൂടുതൽ സ്മാർട്ട് ; കെഎസ്ആർടിസി തിരുവനന്തപുരം-ബാംഗ്ലൂർ സെക്ടറിലെ എല്ലാ ബസുകളും സീറ്റർ കം സ്ലീപ്പർ ബസ് ആക്കി appeared first on Kairali News | Kairali News Live.