മുസ്ലിം ലീഗ് നേതാവ് യു പോക്കർ ലീഗ് വിട്ടു; സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

Wait 5 sec.

പ്രമുഖ മുസ്ലിം ലീഗ് നേതാവ് യു പോക്കർ ലീഗ് വിട്ടു. ലീഗ് സംസഥാന സെക്രട്ടറിയേറ്റ് അംഗമാണ് യു പോക്കർ. ലീഗിൻ്റെ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. സി പി ഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യു പോക്കർ അറിയിച്ചു.Also read: ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ; ബിജെപി നേതാക്കളുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്എൽഡിഎഫ് സർക്കാറിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷത്തിൻ്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നും യു പോക്കർ വ്യക്തമാക്കി.The post മുസ്ലിം ലീഗ് നേതാവ് യു പോക്കർ ലീഗ് വിട്ടു; സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കും appeared first on Kairali News | Kairali News Live.