'എനിക്ക് ഭയങ്കര ഇമ്പ്രൂവ്മെന്റ് ഉണ്ടെന്നാണ് മഞ്ജു പറഞ്ഞത്'; മധു വാര്യർ അഭിമുഖം

Wait 5 sec.

എന്നെ കുറച്ച് ദിവസം ഹോണ്ട് ചെയ്ത സിനിമ നായകൻ ആണ്, ഹലോയുടെ ലൊക്കേഷനിൽ വെച്ച് സൗബിൻ പറഞ്ഞ ട്വിസ്റ്റ്, ഇരുവരിലെ ലാലേട്ടന്റെ പെർഫോമൻസ് ഞാൻ റിപ്പീറ്റ് അടിച്ച് കാണാറുണ്ട്, മരിച്ച് പോയവരെ തിരിച്ച് കൊണ്ട് വരാൻ കഴിയുമെങ്കിൽ ആദ്യം കൊണ്ട് വരുന്നത് ജോൺസൺ മാഷിനെ ആയിരിക്കും