മരുന്ന് തിരഞ്ഞെടുക്കാൻ ജനിതക വിവരം എങ്ങനെ സഹായിക്കും?

Wait 5 sec.

ഒരു മരുന്ന് ഒരാൾക്ക് വളരെ നല്ല ഫലം തരുമ്പോൾ മറ്റൊരാൾക്ക് അതേ മരുന്ന് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതെന്തുകൊണ്ടാണ് ? ഒരാൾക്ക് സാധാരണ ഡോസ് മതി, മറ്റൊരാൾക്ക് അതേ ഡോസ് എടുത്താൽ അതിയായ ഉറക്കം, തലകറക്കം, അസ്വസ്ഥത എന്നിവ അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?Source