ഔദ്യോഗിക വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ഇംപീച്ച്മെന്റ് നടപടികൾ നേരിടുന്ന അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് സുപ്രീംകോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി.പാർലമെൻ്റ് സമതി രൂപീകരിച്ചതിനെതിനെതിരെ നൽകിയ ഹർജിയാണ് തള്ളിയത്.The post ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് കനത്ത തിരിച്ചടി; പാർലമെൻ്റ് സമതി രൂപീകരിച്ചതിനെതിനെതിരെ നൽകിയ ഹർജി തള്ളി appeared first on Kairali News | Kairali News Live.