സത്യജിത് റേ പുരസ്കാരം പ്രമുഖ സംവിധായകനും തിരക്കഥാക്കൃത്തുമായ ടി വി ചന്ദ്രന്

Wait 5 sec.

സത്യജിത് റേ ഫിലിം സെസൈറ്റി ഓഫ് കേരള നല്‍കുന്ന ‘സത്യജിത് റേ പുരസ്കാരം’ പ്രമുഖ സംവിധായകനും തിരക്കഥാക്കൃത്തുമായ ടി വി ചന്ദ്രന്. സാമൂഹിക പ്രസക്തിയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകളാണ് ടി വി ചന്ദ്രനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. നിരവധി ദേശീയ അന്തർദ്ദേശീയ അംഗീകാരങ്ങൾ മലയാള സിനിമയ്ക്ക് നേടിതന്ന ചലച്ചിത്രകാരനാണ്. സംവിധായകരായ ബാലുകിരിയത്ത്, തുളസിദാസ്, സജിൻലാൽ എന്നിവർ ജൂറി അംഗങ്ങളായ കമ്മിറ്റിയാണ് ടി വി ചന്ദ്രനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് – 2025രാജീവ് അഞ്ചൽ (സംവിധാനം)ജി. വേണുഗോപാൽ (ഗായകൻ)അഴകപ്പൻ (ക്യാമറാമാൻ)ഡോ. എം ആര്‍ തമ്പാൻ (മലയാള ഭാഷ)ബാബു പള്ളാശ്ശേരി (തിരക്കഥാകൃത്ത്)സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡ്-2025മികച്ച ചിത്രം – സ്വാലിഹ്നിർമ്മാണം – ഷാജു.വി.ആന്റോണിരണ്ടാമത്തെ മികച്ച ചിത്രം – ദി റിയൽ കേരള സ്റ്റോറിനിർമ്മാണം – ജെ.കെ. നായർമൂന്നാമത്തെ മികച്ച ചിത്രം – മൂന്നാം നൊമ്പരംനിർമ്മാണം – വിജി കാർമ്മലേറ്റ്മികച്ച നടൻ – 1. ഹരീഷ് പേരടിചിത്രങ്ങൾ – ദാസേട്ടൻ്റെ സൈക്കിൾ, മധുരകണക്ക്2. വിനോദ് കുണ്ടുഗാർഡ്ചിത്രം – സ്വാലിഹ്മികച്ച നടി – 1. മാളവികചിത്രം – സുമതി വളവ്2. Dr. അനശ്വരചിത്രം – സ്വാലിഹ്മികച്ച സ്വഭാവ നടൻ – അഡ്വ. റോയിചിത്രം – സ്വാലിഹ്മികച്ച സ്വഭാവ നടി – 1. അംബിക മോഹൻചിത്രം – മൂന്നാം നൊമ്പരം2. നസീമ അറക്കൽചിത്രം – നിഴൽ വ്യാപാരിThe post സത്യജിത് റേ പുരസ്കാരം പ്രമുഖ സംവിധായകനും തിരക്കഥാക്കൃത്തുമായ ടി വി ചന്ദ്രന് appeared first on Kairali News | Kairali News Live.