iOS 26 അപ്ഡേറ്റ് ബാറ്ററി ലൈഫിന് പ്രശ്നം സൃഷ്ടിക്കുമോ എന്ന ആശങ്കയില്‍ ഉപഭോക്താക്കള്‍. എന്നാല്‍ ആപ്പിള്‍ ഈ പ്രശ്നത്തിന് കൃത്യമായ വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്.പുതിയ സോഫ്റ്റ്വെയറിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന സമയത്ത് ബാറ്ററി ലൈഫില്‍ കുറവ് അനുഭവപ്പെടുമെങ്കിലും എന്നാല്‍ അത് സ്ഥിരമായിരിക്കില്ല എന്നാണ് ആപ്പള്‍ പറയുന്നത്. ബാക്ക്ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുന്നത് കൊണ്ടാണ് അപ്ഗ്രേഡ് ചെയ്യുന്ന സമയത്ത് ബാറ്ററിലൈഫ് പെട്ടന്ന് തീരുന്നതെന്നും ഇത് പൂര്‍ത്തിയായാല്‍ പിന്നീട് പ‍ഴയസ്ഥിതിയില്‍ തന്നെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് ആപ്പിള്‍ പറയുന്നത്.Also Read: യുപിഐ ഇനി എടിഎം ആയി മാറും: എത്താൻ പോകുന്നത് വമ്പൻ മാറ്റങ്ങള്‍ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ ഏറെ കാത്തിരിക്കുന്ന ലിക്വിഡ് ഗ്ലാസ് തീം ഉള്‍പ്പെടുന്ന പുതിയ അപ്ഡേറ്റ് ലഭ്യമാകുന്ന ഐഫോണുകളുടെ ലിസ്റ്റ് ചുവടെ.ഐഫോൺ എയർഐഫോൺ 17 പ്രോ മാക്സ്ഐഫോൺ 17 പ്രോഐഫോൺ 17ഐഫോൺ 16ഇഐഫോൺ 16 പ്രോ മാക്സ്ഐഫോൺ 16 പ്രോഐഫോൺ 16 പ്ലസ്ഐഫോൺ 16ഐഫോൺ 15 പ്രോ മാക്സ്ഐഫോൺ 15 പ്രോഐഫോൺ 15 പ്ലസ്ഐഫോൺ 15ഐഫോൺ 14 പ്രോ മാക്സ്ഐഫോൺ 14 പ്രോഐഫോൺ 14 പ്ലസ്ഐഫോൺ 14ഐഫോൺ 13 പ്രോ മാക്സ്ഐഫോൺ 13 പ്രോഐഫോൺ 13ഐഫോൺ 13 മിനിഐഫോൺ 12 പ്രോ മാക്സ്ഐഫോൺ 12 പ്രോഐഫോൺ 12ഐഫോൺ 12 മിനിഐഫോൺ 11 പ്രോ മാക്സ്ഐഫോൺ 11 പ്രോഐഫോൺ 11ഐഫോൺ എസ്ഇ (മൂന്നാം തലമുറ)ഐഫോൺ എസ്ഇ (രണ്ടാം തലമുറ)The post iOS 26: അപ്ഡേറ്റ് ചെയ്താൽ ബാറ്ററി ലൈഫ് പോകുമോ എന്ന ആശങ്കയിൽ ഉപഭോക്താക്കൾ: ഇത് സാധാരണ പ്രശ്നമെന്ന് പ്രതികരിച്ച് ആപ്പിൾ appeared first on Kairali News | Kairali News Live.