വില്യാപ്പള്ളിയില്‍ ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവം, പ്രതി പിടിയില്‍

Wait 5 sec.

വടകര: വില്യാപ്പള്ളിയിൽ ആർ.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവത്തിൽ പ്രതി പിടിയിലായി. വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാലിനെയാണ് വടകര പോലീസ് തൊട്ടിൽപ്പാലം ...