ദുബായ്: ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്ക് മുന്നിൽ 172 റൺസ് വിജയലക്ഷ്യമാണ് പാകിസ്താൻ മുന്നോട്ടുവെച്ചത്. സാഹിബ്സാദ ഫർഹാന്റെ അർധസെഞ്ചുറിയാണ് ...