നീല ഡ്രാഗണെ പരിചയപ്പെട്ടാലോ ?

Wait 5 sec.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് നമ്മളിൽ ചിലരെങ്കിലും ഒരു രസകരമായ വാർത്ത വായിച്ചിട്ടുണ്ടാകും. നീല ഡ്രാഗണുകൾ കൂട്ടമായി എത്തിയതുമൂലം സ്‌പെയിനിലെ കടൽ തീരങ്ങൾ അടച്ചിട്ടെന്നും  അവധിക്കാലം ആസ്വദിക്കാൻ എത്തിയ സഞ്ചാരികൾ നിരാശരായി മടങ്ങേണ്ടി വന്നെന്നുമായിരുന്നു ആ വാർത്ത. ഈ ഡ്രാഗണുകൾ ഒക്കെ അപ്പൊ ശരിക്കും സത്യമാണല്ലേ എന്ന ഒരു ചിന്ത നമ്മുടെയൊക്കെ മനസ്സിൽ ഇപ്പോൾ തോന്നിയേക്കാം. Source