പലസ്തീൻ പതാകയിലെ നിറമുള്ള വസ്ത്രം ധരിച്ചതിന് പുറത്താക്കി; തണ്ണീർമത്തൻ വസ്ത്രവുമായി എംപി തിരിച്ചെത്തി

Wait 5 sec.

ആംസ്റ്റർഡാം: പലസ്തീൻ പതാകയിലെ നിറങ്ങളോട് സാദൃശ്യമുളള വസ്ത്രം ധരിച്ച് പാർലമെന്റിലെത്തിയ എംപിയോട് പുറത്തുപോകാൻ ആവശ്യപ്പെട്ട് സ്പീക്കർ. ഡച്ച് എംപി എസ്തർ ഔവഹാൻഡിനോടാണ് ...