'മലയാളത്തിന്റെ വിശിഷ്ട കനി, വിനയവും വിദ്യയും ചേർന്ന അത്ഭുതം'; മോഹൻലാലിനെ അഭിനന്ദിച്ച് ഭദ്രൻ

Wait 5 sec.

ദാദാസാഹേബ് ഫാൽക്കെ പുരസ്കാര നേട്ടത്തിൽ മോഹൻലാലിനെ അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ. നേരിട്ട് അഭിനന്ദനങ്ങൾ അറിയിച്ചെങ്കിലും ലാലിനെ സ്നേഹിക്കുന്നവർക്ക് വേണ്ടി ...