രണ്ടുപവൻ മാലയും 42,000 രൂപയും കവർന്നു; നഷ്ടമായത് വീടുനിർമാണത്തിനായി സൂക്ഷിച്ച പണവും സ്വർണവും

Wait 5 sec.

ഒറ്റപ്പാലം: പട്ടാപ്പകൽ റെയിൽപ്പാളത്തിനരികിലെ വീട് കുത്തിത്തുറന്ന് രണ്ടുപവൻ മാലയും 42,000രൂപയും കവർന്നു. തമിഴ്നാട് പൊള്ളാച്ചിസ്വദേശി നാലകത്ത് ആനന്ദിയുടെ ...