നിലാവെട്ടം

Wait 5 sec.

നിലാവിനോടൊപ്പം ചേർന്നതാരകങ്ങളെ കണ്ടിട്ടില്ലേഅവരെപ്പോലെ ഭാഗ്യം ചെയ്തവരാരാണ്…അവർ വാടിപ്പോകാറേയില്ല..അവർ മങ്ങുന്നു എന്നു തോന്നിയാലുംപൂനിലാവ് അവർക്കു വെണ്മയേകും..പോകുന്നിടത്തെല്ലാം അറിവിന്റെനിലാവെളിച്ചം തൂകുന്നഅമ്പിളിക്കെന്നുംഅവരായിരിക്കും കുളിർമ.പൂനിലാവിൽ നിന്ന് പകർന്നെടുക്കുന്നഒളിനന്മ അവരും പ്രകാശിപ്പിക്കും.അന്ധകാരത്തിൽ നിൽക്കുന്ന നമുക്ക്അതെമ്പാടും മതിയാകും. ആഇശമഅദിൻ ഹിയ അക്കാദമിസ്വലാത്ത് നഗർ  രചനകൾ അയക്കേണ്ട വിലാസം : പത്രാധിപർ, ക്യാംപൾസ്പ്രതിവാരം, സിറാജ് ദിനപത്രം. കിഴക്കേ നടക്കാവ്, കോഴിക്കോട്-673006. sirajprathivaram@gmail.comരചനകൾക്കൊപ്പം ഫോട്ടോയും മേൽവിലാസവും ഫോൺ നമ്പറും പഠിക്കുന്ന കോളജ്, കോഴ്സ് എന്നിവ കൂടി ഉൾപ്പെടുത്തണം