ജെൻ സീ (Gen Z) തലമുറ (1997 മുതൽ 2012 വരെ ജനിച്ചവർ) ലോകമാകെ വലിയസ്വാധീനം ചെലുത്തുന്നു. ഇന്ത്യയിൽ 35 വയസ്സിനുതാഴെയുള്ള ഏകദേശം 65 ശതമാനം ജനസംഖ്യയിൽ അവർ നിർണായകസ്ഥാനത്താണ് ...