ഇന്ന് രാവിലെ ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ആയാലോ ? ഇതാ ഒരു വെറൈറ്റി പുട്ട്

Wait 5 sec.

ഇന്ന് രാവിലെ ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ആയാലോ ? ഇന്ന് നമുക്ക് ഒരു വെറൈറ്റി പുട്ട് തയ്യാറാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ ാേട്‌സ് പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാംചേരുവകള്‍ഓട്‌സ് ആവശ്യത്തിന് അനുസരിച്ച്കടുക് – 1/4 ടീസ്പൂണ്‍സവാള ചെറുതാക്കി അരിഞ്ഞത് – 1/4 എണ്ണംനാളികേരം – ആവശ്യത്തിന്മല്ലിയിലഉപ്പ്Also Read :വിനാഗിരി ഇല്ലെങ്കിലും മാസങ്ങളോളം കേടാകാതിരിക്കും; ഈന്തപ്പഴം അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂതയ്യാറാക്കുന്ന വിധംഓട്‌സ് മിക്‌സിയില്‍ നന്നായി പൊടിച്ചെടുക്കുക.പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.അതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക.മല്ലിയില, 2 1/2 ടേബിള്‍ സ്പൂണ്‍ നാളികേരം എന്നിവ ചേര്‍ത്തിളക്കുക.ഓട്‌സിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുകഅത് നന്നായി ഇളക്കി യോജിപ്പിക്കുക.വെള്ളം ചേര്‍ത്ത് പുട്ട് കുഴക്കുന്ന പോലെ കുഴച്ചെടുക്കുകഇത് മിക്‌സിയില്‍ ഇട്ടു ഒന്ന് കറക്കിയെടുക്കുകഅതിലേക്കു നേരത്തെ തയാറാക്കി വച്ച മിക്‌സ് ചേര്‍ത്തിളക്കുക.പുട്ട് കുറ്റി എടുത്തു കുറച്ച് നാളികേരം ഇടുക.അതിലേക്ക് പൊടി ഇട്ടു കൊടുക്കുക.വീണ്ടും നാളികേരം നിരത്തി ആവി കയറ്റി വേവിക്കുകThe post ഇന്ന് രാവിലെ ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ആയാലോ ? ഇതാ ഒരു വെറൈറ്റി പുട്ട് appeared first on Kairali News | Kairali News Live.