ജിഎസ്ടി 2.0: ഇന്നുമുതൽ 413 ഉത്പന്നങ്ങൾക്ക് വിലകുറയും, 'രാജ്യത്തെ ഏറ്റവും വലിയ കാൽവെപ്പ്'

Wait 5 sec.

ന്യൂഡൽഹി: ചരക്ക്-സേവന നികുതിയിലെ (ജിഎസ്ടി) ഏറ്റവുംവലിയ പരിഷ്കരണം പ്രാബല്യത്തിലായി. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ച്, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നതോടെ ...