യൂറോപ്പിനോട് മത്സരിച്ചുപാടാൻ റഷ്യ, 'ഇന്റർവിഷനി'ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കശ്മീരിഗായകൻ

Wait 5 sec.

യൂറോപ്പിന്റെ സംഗീതമത്സര മാമാങ്കമായ 'യൂറോവിഷനു' ബദലായി സോവിയറ്റ്കാല സംഗീതമത്സരമായ 'ഇന്റർവിഷൻ' പുനരുജ്ജീവിപ്പിച്ച് റഷ്യ. ശനിയാഴ്ച മോസ്കോയിൽ ഇന്റർവിഷന് തുടക്കമാകും ...