പകരക്കാരനായി ജോലിക്ക് കയറി; രോഗിയുമായിപോയ ആംബുലൻസ് കാറിൽ ഇടിച്ചുമറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം 

Wait 5 sec.

ചെറുതോണി (ഇടുക്കി): രോഗിയുമായി പോയ ആംബുലൻസ്, കാറിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ മെയിൽ നഴ്സിനു ദാരുണാന്ത്യം. നാരകക്കാനം നടുവിലേടത്ത് (കാണക്കാലിൽ) ജിതിൻ ...