വടകരയില്‍ ഷാഫി പറമ്പില്‍ എം പിക്കെതിരെ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മഹിളാ കോണ്‍ഗ്രസ് നേതാവ് പുഷ്പവല്ലി ദാരുണമായി മരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം. കടത്തനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സ്വാഗതസംഘം രൂപീകരണ യോഗത്തിലാണ് പ്രതിഷേധം ഉയര്‍ന്നത്. ഇന്ന് രാവിലെയാണ് പുഷ്പവല്ലി വടകര ബസ് സ്റ്റാന്‍ഡില്‍ ബസിടിച്ച് മരിച്ചത്.Read Also: വാഹന പരിശോധനക്കിടെ പൊലീസ് ജീപ്പിലിടിച്ച് കടന്നുകളഞ്ഞ് കാർ; പൊലീസുകാരന് പരിക്ക്News Summary: Mahila Congress workers protest against Shafi Parambil MP in Vadakara. The protest was against the Congress-led event organized after the tragic death of Mahila Congress leader Pushpavalli. The protest was raised at the Kadatha Nadu Literature Festival Welcome Group formation meeting. Pushpavalli was hit by a bus at the Vadakara bus stand this morning.The post വനിതാ നേതാവിൻ്റെ മരണത്തിന് പിന്നാലെ യോഗം; വടകരയില് ഷാഫി പറമ്പിലിനെതിരെ മഹിളാ കോൺഗ്രസിൻ്റെ പ്രതിഷേധം appeared first on Kairali News | Kairali News Live.