മെസിപ്പട വരും: മത്സരം കൊച്ചിയില്‍

Wait 5 sec.

മെസി കളിക്കുന്ന അർജൻ്റീന സൗഹൃദ മത്സരം കൊച്ചിയിൽ നടക്കും. നേരത്തെ തിരുവനന്തപുരത്ത് നടക്കാനിരുന്ന മത്സരം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. നവംബറിലാണ് അര്‍ജൻ്റീന ടീം കൊച്ചിയിലെത്തുക. അനുബന്ധ സൗകര്യങ്ങള്‍ കൊച്ചിയിലെന്നാണ് അഭിപ്രായമുള്ളത്.