യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോള്‍: ബാഴ്സലോണയ്ക്ക് വിജയത്തുടക്കം

Wait 5 sec.

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് ജയം. 2-1 ന് ന്യൂ കാസിലിനെയാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. മർകസ് റഷ് ഫോർഡിൻ്റെ ഇരട്ട ഗോൾ മികവിലാണ് സ്പാനിഷ് വീരന്മാരുടെ ജയം. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിഎതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നാപ്പോളിയെ തോൽപ്പിച്ചു. എർലിംഗ് ഹാളണ്ട്, , ജെർമി ഡോകു എന്നിവർ ഗോൾ നേടി.The post യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോള്‍: ബാഴ്സലോണയ്ക്ക് വിജയത്തുടക്കം appeared first on Kairali News | Kairali News Live.