പുൽപ്പള്ളിയിലെ തങ്കച്ചന്റെ വീട്ടിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം; കോൺഗ്രസ് നേതാവ് എം എസ് അനീഷിനായി ലുക്ക് ഓട്ട് നോട്ടീസ്

Wait 5 sec.

പുൽപ്പള്ളിയിലെ തങ്കച്ചന്റെ വീട്ടിൽ മദ്യവും സ്ഫോടക വസ്തുവും കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ച് പോലീസ്. കോൺഗ്രസ് മീനങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡന്റായ എം എസ് അനീഷിനായാണ് പൊലീസ് ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. പുൽപ്പള്ളി പോലീസാണ് ലുക്ക് ഓട്ട് നോട്ടീസ് ഇറക്കിയത്.തങ്കച്ചൻ്റെ വീട്ടിൽ സ്ഫോടക വസ്തുക്കൾ കൊണ്ടു വച്ച കേസിൽ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആളാണ് അനീഷ്.The post പുൽപ്പള്ളിയിലെ തങ്കച്ചന്റെ വീട്ടിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം; കോൺഗ്രസ് നേതാവ് എം എസ് അനീഷിനായി ലുക്ക് ഓട്ട് നോട്ടീസ് appeared first on Kairali News | Kairali News Live.