ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി ശബരിമല

Wait 5 sec.

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി ശബരിമല. പ്രതിനിധികളുടെ പട്ടിക തയ്യാറായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് കൈരളി ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും.Also Read :ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് ​ പരിഗണിക്കുംഎതിര്‍പ്പുകള്‍ മാറ്റിവെച്ച് പ്രതിപക്ഷ നേതാവ് വിഡി.സതീശന്‍ അയ്യപ്പ സംഗമത്തിന്് വരണമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. ശബരിമലയുടെ വികസത്തിന് നാഴിക കല്ലാകുന്ന ആഗോള അയ്യപ്പ സംഗമത്തിന് ശബരിമ ഒരുങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ പ്രതിനിധികളും എത്തും.Also Read : മലയാള സർവകലാശാല ഭൂമിയിടപാടിൽ ഫിറോസിൻ്റെ വാദങ്ങൾ പൊളിയുന്നു; ഭൂമി കണ്ടെത്തിയതും വില നിശ്ചയിച്ചതും യുഡിഎഫ് സർക്കാർ; രേഖകൾ കൈരളി ന്യൂസിന്ഈ വരുന്ന ശനിയാഴ്ച രാവിലെ പമ്പയില്‍ തയ്യാറാക്കിയ പ്രത്യേക പന്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും. എതിര്‍പ്പുകള്‍ മാറ്റിവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അയ്യപ്പ സംഗമത്തിന്് വരണമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.The post ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി ശബരിമല appeared first on Kairali News | Kairali News Live.