കുംഭ മാസത്തിലെ പുതുമഴയോടെയാണ് ചേന നടാറുള്ളത്. കുട്ടിക്കാലത്ത് ചിങ്ങ മാസത്തിൽ പറിയ്ക്കുന്ന മൂക്കാത്ത ചേന അമ്മ പരന്ന കഷണങ്ങളായി മുറിച്ച് പുഴുങ്ങി കാന്താരി ...