പനിബാധിച്ച 64കാരനെ കൈയിൽതാങ്ങി ആറുമണിക്കൂർ വനയാത്ര; ഇടമലക്കുടിയിലെ ദുരിതയാത്ര

Wait 5 sec.

മൂന്നാർ: കടുത്തപനി ബാധിച്ച് അവശനായ ആളെ കൈയിൽ താങ്ങിയെടുത്ത് വനത്തിലൂടെ ആറ് കിലോമീറ്ററോളം താണ്ടി ആശുപത്രിയിലെത്തിച്ചു. ഇടമലക്കുടിയിൽ കൂടലാർ കുടിയിൽ മാലയപ്പനെയാണ് ...