‘സാമ്രാജ്യം’ റീ റിലീസ് എന്റെ അറിവോടെയല്ല, വിവരമറിഞ്ഞത് യൂട്യൂബിൽ ട്രെയിലർ കണ്ടപ്പോൾ -സംവിധായകൻ ജോമോൻ

Wait 5 sec.

രാമനാട്ടുകര: മമ്മൂട്ടി നായകനായെത്തിയ 'സാമ്രാജ്യം' എന്ന തന്റെ കന്നിച്ചിത്രം ഫോർ കെ ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യാമികവോടെ റീ റിലീസിനൊരുങ്ങുന്നത് തന്റെ അറിവോടെയല്ലെന്ന് ...