പൊന്നുരുക്കി പണിതൊരുക്കിയ സുവർണകാലം; ഇന്ന് വിശ്വകർമജയന്തി

Wait 5 sec.

മലപ്പുറം: മൺചട്ടിയിൽ ഉമിനിറച്ച നെരിപ്പോടിൽ ചിരട്ടക്കനൽ ജ്വലിപ്പിച്ച് മുളങ്കുഴൽകൊണ്ട് ഊതി പൊന്നുരുക്കും. പിന്നെ അത് അടിച്ചുപരത്തി നേർമയുറ്റ സ്വർണനൂൽക്കമ്പിയാക്കും ...