കൈരളി ന്യൂസ് കോടതികാര്യ ലേഖകൻ അഡ്വ: വി.ജി ആനന്ദ് അന്തരിച്ചു

Wait 5 sec.

കൈരളി ന്യൂസ് കോടതികാര്യ ലേഖകൻ അഡ്വ: വി ജി ആനന്ദ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാർ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ ക‍ഴിയവേയാണ് മരണം. കഴിഞ്ഞ ശനിയാഴ്ച ആര്യനാട് വെച്ചായിരുന്നു അപകടമുണ്ടായത്. കാർ കനാലിലേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെ മരണം സംഭവിച്ചു. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്നു.ALSO READ: ടി കെ എം കോളേജ് ട്രസ്റ്റ് സ്ഥാപകൻ ജനാബ് എ തങ്ങൾ കുഞ്ഞ് മുസ്ലിയാരുടെ ഇളയ മകൻ ബദറുദ്ദീൻ മുസലിയാർ അന്തരിച്ചുThe post കൈരളി ന്യൂസ് കോടതികാര്യ ലേഖകൻ അഡ്വ: വി.ജി ആനന്ദ് അന്തരിച്ചു appeared first on Kairali News | Kairali News Live.