സ്വര്‍ണപീഠം എവിടെ? ദ്വാരപാലക ശിൽപങ്ങൾക്കൊപ്പം പീഠം കൂടി നിർമിച്ചിരുന്നതായി സ്പോൺസർ

Wait 5 sec.

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണ പീഠം കൂടി നിർമിച്ച് നൽകിയിരുന്നതായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. ഇവ ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും ...