മുഖത്ത് കുങ്കുമം ചാർത്തി കൈയിലും കഴുത്തിലും പൂമാലയും കടുംനിറത്തിലുള്ള വസ്ത്രങ്ങളുമണിഞ്ഞ് നിരനിരയായി എത്തുന്ന ഭക്തർ. ചുവന്ന നിറം ഒരു പ്രതീകം പോലെ ചുറ്റും ...