എറണാകുളം പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ ഉച്ചയ്ക്ക് ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. സി സി ടി വിയില്‍ ദൃശ്യങ്ങള്‍ ശ്രദ്ധിച്ച ഹോട്ടലുടമ കൈയോടെ പ്രതിയെ പിടികൂടി. പ്രതിയെ പിടികൂടി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിച്ചു. അച്ഛന്റെ സുഹൃത്താണ് ലൈംഗികാതിക്രമം നടത്തിയത്.Read Also: വിജിൽ നരഹത്യ കേസ്: ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ്; മൃതദേഹം തിരിച്ചറിയാൻ DNA പരിശോധന നടത്തുംupdating…The post പറവൂരില് പ്രായപൂര്ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അച്ഛന്റെ സുഹൃത്ത്, പിടികൂടി പൊലീസിൽ ഏൽപിച്ച് നാട്ടുകാർ appeared first on Kairali News | Kairali News Live.