ദുബായ്: ഏഷ്യാ കപ്പിൽ വീണ്ടും ഇന്ത്യ - പാകിസ്താൻ പോര് വരികയാണ്. സൂപ്പർ ഫോറിൽ ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അയൽരാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടും ...