‘ഈ യാത്രയില്‍ എന്നോടൊപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണീ ബഹുമതി; എന്നെ ഞാനാക്കിയത് നിങ്ങളുടെ സ്നേഹവും വിശ്വാസവും പ്രോത്സാഹനവും’: മോഹന്‍ലാല്‍

Wait 5 sec.

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാര നിറവിലാണ് മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍. പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ സിനിമാ രാഷ്ട്രീയ മേഖലയിലെ നിരവധി പേരാണ് താരത്തിന് അഭിനന്ദനപ്രവാഹവുമായി എത്തിയത്. ബഹുമതി ഈ യാത്രയില്‍ തന്നോടോപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണെന്ന് നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്റെ കുടുംബത്തിനും, പ്രേക്ഷകര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും അവകാശപ്പെട്ടതാണ് ഈ ബഹുമതിയെന്നും എന്നെ ഞാനാക്കിയത് നിങ്ങളുടെ സ്‌നേഹവും വിശ്വാസവും പ്രോത്സാഹനവുമാണെന്നും നടന്‍ പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…Truly humbled to receive the Dadasaheb Phalke Award. This honour is not mine alone, it belongs to every person who has walked alongside me on this journey. To my family, audience, colleagues, friends, and well wishers, your love, faith, and encouragement have been my greatest strength and have shaped who I am today. I carry this recognition with deep gratitude and a full heartThe post ‘ഈ യാത്രയില്‍ എന്നോടൊപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണീ ബഹുമതി; എന്നെ ഞാനാക്കിയത് നിങ്ങളുടെ സ്നേഹവും വിശ്വാസവും പ്രോത്സാഹനവും’: മോഹന്‍ലാല്‍ appeared first on Kairali News | Kairali News Live.