ഭാര്യയെ കണ്ട് പിണക്കം തീർക്കാൻ 175 കി.മീ യാത്ര,വാക്കുതര്‍ക്കത്തിനിടെ കഴുത്തറത്തു; യുവാവ് അറസ്റ്റിൽ

Wait 5 sec.

ഭുവനേശ്വർ: ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് അകന്ന് കഴിയുകയായിരുന്ന ഭാര്യയുമായി പിണക്കം തീർക്കാൻ 175 കിലോമീറ്റർ സഞ്ചരിച്ചെത്തിയ യുവാവ് ഭാര്യയുടെ കഴുത്ത് മുറിച്ച് ...