മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ 'ശ്രാവണം', കേരളത്തിന്റെ വൈവിധ്യമാർന്ന തനത് നാടൻ കളികളാൽ ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത ...